Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : John F Kennedy

America

ജോ​ൺ എ​ഫ്. കെ​ന്ന​ഡി​യു​ടെ കൊ​ച്ചു​മ​ക​ൾ അ​ന്ത​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ൺ എ​ഫ്. കെ​ന്ന​ഡി​യു​ടെ കൊ​ച്ചു​മ​ക​ളും പ​രി​സ്ഥി​തി​കാ​ര്യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​മാ​യ താ​ത്യാ​ന ഷ്ളോ​സ്ബെ​ർ​ഗ് (35) അ​ന്ത​രി​ച്ചു. കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്നു.

കെ​ന്ന​ഡി​യു​ടെ മ​ക​ളും ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥു​മാ​യി​രു​ന്ന ക​രോ​ളൈ​ന്‍റെ​യും ഡി​സൈ​ന​ർ എ​ഡ്വി​ൻ ഷ്ളോ​സ്ബെ​ർ​ഗി​ന്‍റെ​യും മ​ക​ളാ​ണ് താ​ത്യാ​ന.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ താ​ത്യാ​ന​യ്ക്ക് ര​ക്താ​ർ​ബു​ദ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

രോ​ഗം ക​ടു​ത്തു​വെ​ന്ന് താ​ത്യാ​ന ന​വം​ബ​റി​ൽ അ​റി​യി​ച്ചി​രു​ന്നു.

Latest News

Up